എറണാകുളത്ത് പ്രവർത്തിക്കുന്ന കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ സൈറ്റ് എൻജിനീയർ(സിവിൽ),സൈറ്റ് എൻജിനീയർ ജൂനിയർ(സിവിൽ)എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ തപാൽ മുഖേനയോ ഇ-മെയിലായോ അപേക്ഷ അയയ്ക്കേണ്ടതാണ്.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 20.
കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.cochinport.gov.in