കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ ടെലിഫോൺ ഓപ്പറേറ്റർ ,സിഗ്നലർ കം വിഎച്ച്എഫ് ഓപ്പറേറ്റർ എന്നീ തസ്തികകളിൽ ഒഴിവുണ്ട് . തുടക്കശമ്പളം 25,000 രൂപയാണ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 31നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക :http://www.cochinport.gov.in