കൊൽക്കത്ത വിമാനത്താവളത്തിൽ ഹാൻഡിമാൻ,ഹാൻഡി വുമൺ എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്.ഈ തസ്തികകളിൽ 277 ഒഴിവുകളാണുള്ളത്.
യോഗ്യത:പത്താം ക്ലാസ് പാസായിരിക്കണം,ഇംഗ്ലീഷ് ഭാഷ വായിക്കാനും,മനസ്സിലാക്കാനുമുള്ള കഴിവുണ്ടായിരിക്കണം,ഹിന്ദിയിൽ അറിവുണ്ടായിരിക്കണം
പ്രായപരിധി:28 വയസ്സ്
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 22നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.aiasl.in