എറണാകുളം വിമുക്തി ജില്ലാ മിഷനിൽ കോഓർഡിനേറ്റർ തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ കരാർ നിയമനമാണ്.
വിദ്യഭ്യാസയോഗ്യത : പിജി(സോഷ്യൽ വർക്ക്/സൈക്കോളജി/വിമൻ സ്റ്റഡീസ്/ജെൻഡർ സ്റ്റഡീസ്
ശമ്പളം:50,000
പ്രായം:23-60
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 11നകം അപേക്ഷ അയയ്ക്കേണ്ടതാണ്.