എറണാകുളം ജില്ലയിൽ പ്രവർത്തിക്കുന്ന ഭാരത് മാതാ കോളജ് ഓഫ് കൊമേഴ്സ് ആൻഡ് ആർട്സിൽ ഫാക്കൽറ്റി തസ്തികയിൽ ഒഴിവുണ്ട്.
ഒഴിവുള്ള വിഷയങ്ങൾ:മാത്സ്,മലയാളം
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ mail@bmcca.edu.in എന്ന മെയിലിലേക്ക് അപേക്ഷ അയയ്ക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി 04842837540 എന്ന ഫോൺ നമ്പറിൽ വിളിക്കുക.