കൊച്ചിൻ ഷിപ് യാഡ് നല്കുന്ന ഗ്രാജ്വേറ്റ് മറൈൻ എഞ്ചിനീയേഴ്സ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.12 മാസമാണ് കോഴ്സിൻെറ ദൈർഖ്യം .താത്പര്യമുള്ളവർ ജൂലൈ 31നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി http://www.cochinshipyard.com എന്ന വെബ്സൈറ്റിൽ സന്ദർശിക്കുകയോ 8129823739 എന്ന ഫോൺ നമ്പറിൽ വിളിക്കുകയോ ചെയ്യാം.