മലമ്പുഴ വനിത ഐ.ടി.ഐ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജമെൻറ് കമ്മറ്റി നൽകുന്ന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
കോഴ്സുകൾ ഏതെല്ലാം?
സ്റ്റിച്ചിംഗ് ആൻഡ് എoബ്രോയ്ഡറി കോഴ്സ്,ത്രീഡി വിഷ്വലൈസേഷൻ കോഴ്സ്,എംഎസ് ഓഫീസ് ആൻഡ് ഇൻറർനറ്റ് കോഴ്സ്.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് 7നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി 8089521397 എന്ന ഫോൺ നമ്പറിൽ വിളിക്കുക.