കാലിക്കറ്റ് സർവകലാശാല നടത്തുന്ന മൂന്നാം സെമസ്റ്റർ ബി.ബി.എ – എൽ.എൽ.ബി (ഓണേഴ്സ് ) ഏപ്രിൽ 2020 റഗുലർ സപ്ലിമെൻററി കോവിഡ് പ്രത്യേക പരീക്ഷയ്ക്ക് യോഗ്യരായവരുടെ പുതുക്കിയ പട്ടിക പ്രസിദ്ധീകരിച്ചു. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക.