അഗ്രികൾച്ചറൽ കോ-ഓപ്പറേറ്റിവ് സ്റ്റാഫ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ലൈബ്രേറിയൻ തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ ഒരൊഴിവാണുള്ളത്.
യോഗ്യത:ലൈബ്രറി സയൻസ്/ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസസിൽ ബിരുദാനന്തരബിരുദം,ലൈബ്രറി സോഫ്റ്റ് വേറിൽ അറിവുണ്ടായിരിക്കണം.
പ്രായം:25-40
ശമ്പളം:20,000
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 4നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.acsitkerala.com