കേരള ഫിനാൻഷ്യൽ കോർപറേഷനിൽ ക്രെഡിറ്റ് ഓഫിസർ തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ കരാർ നിയമനമാണ്.
യോഗ്യത:ബിരുദം
പ്രായപരിധി:40 വയസ്സ്
വേതനം:40,000
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 23നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.kfc.org