സ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ ഫോർജിങ്സ് ലിമിറ്റഡിൽ ക്ലാർക്ക് തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ ഒരൊഴിവാണുള്ളത്.
യോഗ്യത:കൊമേഴ്സിലുള്ള ബിരുദം അല്ലെങ്കിൽ തത്തുല്യം
വേതനം:8605-11,185
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 1നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.thulasi.psc.kerala.gov.in