കർണാടക ബാങ്കിൽ ക്ലാർക്ക് തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ ഓൺലൈനായിയാണ് അപേക്ഷിക്കേണ്ടത്.
യോഗ്യത:ബിരുദം
പ്രായപരിധി:26 വയസ്സ്
താത്പര്യമുള്ളവർ മെയ് 21നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.karnatakabank.com