എറണാകുളം ജില്ലയിൽ പ്രവർത്തിക്കുന്ന ഗവൺമെൻറ് ചിൽഡ്രൻസ് ഹോമിൽ വനിതാ കെയർ പ്രൊവൈഡർ തസ്‌തികയിൽ ഒഴിവുണ്ട്.
യോഗ്യത:ഏഴാം ക്ലാസ്
പ്രായപരിധി:45 വയസ്സ്
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 11നകം അപേക്ഷ സമർപ്പിക്കകണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി 0481-2428553 എന്ന ഫോൺ നമ്പറിൽ വിളിക്കുക.