മലപ്പുറം ജില്ലയിൽ പ്രവർത്തിക്കുന്ന ഗവൺമെൻറ് പോളിടെക്‌നിക് കോളേജിൽ ഗസ്റ്റ് അദ്ധ്യാപക തസ്തികയിൽ ഒഴിവുണ്ട്.
ഒഴിവുള്ള വിഭാഗങ്ങൾ:കംപ്യൂട്ടർ എൻജിനീയറിങ്,ഇലക്ട്രോണിക്സ് എൻജിനീയറിങ്
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ aknmguest@gmail.com എന്ന മെയിലിലേക്ക് അപേക്ഷ അയയ്‌ക്കേണ്ടതാണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 30.