ഗുജറാത്തിലെ സ്വാശ്രയ ആയുര്‍വേദ, ഹോമിയോപ്പതി മെഡിക്കല്‍ കോളേജുകളിലെ ബി.എ.എം.എസ്., ബി.എച്ച്.എം.എസ്.കോഴ്സുകളിൽ അഖിലേന്ത്യാതലത്തില്‍ നികത്തുന്ന ഓള് ഇന്ത്യ ക്വാട്ട സീറ്റ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക : www.medadmgujarat.org