കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഗെയിൽ ലിമിറ്റഡിൽ എക്സിക്യുട്ടീവ് ട്രെയിനികളെ ആവശ്യമുണ്ട് . താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 16നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഓൺലൈനായിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി http://www.gailonline.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.