തിരുവനന്തപുരം ലക്ഷ്മിഭായ് നാഷനൽ കോളേജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷനിൽ ഗെസ്റ്റ് ഫാക്കൽറ്റി തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ രണ്ടൊഴിവുകളാണുള്ളത്
യോഗ്യത:55 ശതമാനം മാർക്കോടെ ഫിസിക്കൽ എജ്യുക്കേഷൻ /അനുബന്ധ വിഷയത്തിൽ പിജി
പ്രായപരിധി:65 വയസ്സ്
ശമ്പളം:50,000
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 16നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.lncpe.gov.in