ഗോവ ഷിപ് യാഡ് ലിമിറ്റഡിൽ മൊബൈൽ ക്രെയിൻ ഓപ്പറേറ്റർ,ജൂനിയർ ഇൻസ്ട്രക്ടർ,ഓഫിസ് അസിസ്റ്റൻറ്,ടെക്നിക്കൽ അസിസ്റ്റൻറ് എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 28നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.ഓൺലൈനായിയാണ് അപേക്ഷിക്കേണ്ടത്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക :http://www.goashipyard.in