ഇൻഫോപാർക്കിൽ പ്രവർത്തിക്കുന്ന ചില്ലർ പേമെൻറ് സൊലൂഷൻസിൽ ആൻഡ്രോയിഡ് ഡെവലപ്പർമാരെ ആവശ്യമുണ്ട്. ഒരുവർഷത്തിലധികം പ്രവർത്തിപരിചയമുള്ളവർക്കാണ് അപേക്ഷിക്കാനാവസരം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ hr@chilarpayments.com എന്ന മെയിലിലേക്ക് അപേക്ഷ അയയ്ക്കേണ്ടതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി :മാർച്ച് 12.