എക്സൈസ് വകുപ്പിൻെറ വിമുക്തി പദ്ധതിയിൽ തിരുവനന്തപുരം ജില്ലാ മിഷൻ കോഓർഡിനേറ്റർ തസ്തികയിൽ ഒഴിവുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 28നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി 0471-2473149 എന്ന നമ്പറിൽ വിളിക്കുക.

Never miss any important news. Subscribe to our newsletter.
© 2021. All rights reserved.