തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ജിവി രാജ സ്പോർട്സ് സ്കൂളിൽ ഖേലോ ഇന്ത്യ സ്റ്റേറ്റ് എക്സലൻസ് സെൻററിൽ ഹൈ പെർഫോമൻസ് മാനേജർ,ഹെഡ് കോച്ച്,യങ് പ്രഫഷനൽ,ന്യൂട്രീഷനിസ്റ്റ് എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 7നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക :http://www.gvsportsschool.org