കോഴിക്കോട് ഐ.ഐ.എമ്മിൽ ജൂനിയർ അക്കൗണ്ടിങ് അസിസ്റ്റൻറ് തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:സി.എ.ഇൻറർമീഡിയറ്റ് ഫസ്റ്റ് ഗ്രൂപ്പ് പാസും ആർട്ടിക്കിൾഷിപ്പും അല്ലെങ്കിൽ ബി.കോമും ഒരുവർഷത്തെ പ്രവർത്തിപരിചയവും
പ്രായപരിധി:35 വയസ്സ്
ശമ്പളം:20,000
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 28നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.ഓൺലൈനായിയാണ്
അപേക്ഷിക്കേണ്ടത്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി http://www.iimk.ac.inഎന്ന വെബ്സൈറ്റ് സന്ദർശിക്കുക.