മഹാരാഷ്ട്രയിൽ പ്രവർത്തിക്കുന്ന കാംപ്‌ടി കൻ്റോൺമെൻ്റിൽ ജൂനിയർ ക്ലാർക്ക് തസ്തികയിൽ ഒഴിവുണ്ട്.
ഒഴിവുകളുടെ എണ്ണം:1
യോഗ്യത:ഏതെങ്കിലും വിഷയത്തിൽ ബിരുദം
താത്‌പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് 3നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.kamptee.gov.in