കൊച്ചിയിലെ കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ ജൂനിയർ പ്രോഗ്രാമർ തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ ഒരൊഴിവാണുള്ളത്.
യോഗ്യത:ഒന്നാം ക്ലാസ് പിജി (കംപ്യൂട്ടർ എൻജിനീയറിങ്,കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ ആപ്ലിക്കേഷൻസ്)
പ്രായം:18-36
ശമ്പളം:32,560
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 30നകം അപേക്ഷ സമർപ്പിക്കേണ്ടതാണ് .കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക :http://www.kufos.ac.in