ഇന്ത്യൻ കൗൺസിൽ ഓഫ് ഫോറസ്ട്രി റിസർച്ച് ആൻഡ് എജുക്കേഷനു കീഴിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് ജനറ്റിക്സ് ആൻഡ് ട്രീ ബ്രീഡിങ്ങിൽ ജൂനിയർ റിസർച്ച് ഫെലോ തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:ഫസ്റ്റ് ക്ലാസോടെ മൈക്രോബയോളജി/ബോട്ടണിയിൽ പിജി
ഒഴിവുകളുടെ എണ്ണം:2
ശമ്പളം:20,000-22,000
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 18നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.ഓൺലൈനായിയാണ് അപേക്ഷിക്കേണ്ടത്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.ifgtb.icfre.gov.in