ചണ്ഡീഗഢ് ആസ്ഥാനമായുള്ള ടെർമിനൽ ബാലിസ്റ്റിക്സ് റിസർച്ച് ലബോറട്ടറിയിൽ ജൂനിയർ റിസർച്ച് ഫെലോ (കെമിസ്ട്രി) തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ 4 ഒഴിവുകളാണുള്ളത്.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ manidersingh.tbrl@gov.in എന്ന മെയിലിലേക്ക് അപേക്ഷ അയയ്ക്കേണ്ടതാണ്.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 14.