തൃശൂരിൽ പ്രവർത്തിക്കുന്ന വൃദ്ധസദനത്തിൽ ജെ.പി.എച്ച്.എൻ തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:പ്ലസ്ടു,എ.എൻ.എം,രണ്ടു വർഷത്തെ പ്രവർത്തിപരിചയം
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 20ന് നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി 0487 2693734 എന്ന ഫോൺ നമ്പറിൽ വിളിക്കുക.