മുംബൈയിൽ പ്രവർത്തിക്കുന്ന ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെൻറൽ റിസർച്ചിൽ ക്ലാർക്ക് ട്രെയിനികളെ ആവശ്യമുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്. വിശദവിവരങ്ങൾ ലഭിക്കുന്നതിനായി http://www.tifr.res.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.