ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദയിൽ ടെക്‌നിക്കൽ ഓഫിസർ തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:എംഡി ആയുർവേദ
പ്രായപരിധി:35
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 10നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.