ഹൈദരബാദിലെ ന്യൂക്ലിയർ ഫ്യൂവൽ കോoപ്ലകസിൽ ടെക്നിക്കൽ ഓഫീസർ തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ 5 ഒഴിവുകളാണുള്ളത്.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 2നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.ഓൺലൈനായിയാണ് അപേക്ഷിക്കേണ്ടത്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി http://www.nfc.gov.inഎന്ന വെബ്സൈറ്റ് സന്ദർശിക്കുക.