ആയുർവേദ മെഡിക്കൽ എജ്യുക്കേഷനിൽ ലബോറട്ടറി ടെക്നീഷ്യൻ തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ 4 ഒഴിവുകളാണുള്ളത്.
യോഗ്യത:ബി.എസ് സി
വേതനം:39,300-83,000
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 1നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.thulasi.psc.kerala.gov.in