തിരുവനന്തപുരം ടെക്നോപാർക്കിൽ ജൂനിയർ എക്സിക്യൂട്ടീവ് തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ ഒരൊഴിവാണുള്ളത്.
യോഗ്യത:സിവിൽ എൻജിനീയറിങ്ങിൽ ത്രിവത്സര ഡിപ്ലോമയും അഞ്ചുവർഷത്തെ പ്രവർത്തിപരിചയവും
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് 9നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.technopark.org