എറണാകുളത്ത് പ്രവർത്തിക്കുന്ന ട്രാൻസ്ഫോർമേഴ്സ് ആൻഡ് കേരള ഇലക്ട്രിക്കൽസ് കേരള ലിമിറ്റഡിൽ ഡിസൈൻ എൻജിനീയർമാരെ ആവശ്യമുണ്ട്.ഈ തസ്തികയിൽ 6 ഒഴിവുകളാണുള്ളത്.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 16നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.telk.com