കേരളസര്‍വകലാശാലയുടെ ബി.എസ്സി. കമ്പ്യൂട്ടര്‍ സയന്‍സ് (ഹിയറിംഗ് ഇംപയേര്‍ഡ്)/ബി.കോം. (ഹിയറിംഗ് ഇംപയേര്‍ഡ്) (2013 സ്കീം) നാലാം സെമസ്റ്റര്‍ ഡിസംബര്‍ 2021 (റെഗുലര്‍/സപ്ലിമെന്ററി) പരീക്ഷകള്‍ ഈ മാസം 15 മുതല്‍ നടക്കുന്നതാണ് . വിശദമായ ടൈംടേബിള്‍ വെബ്സൈറ്റിൽ ലഭ്യമാണ്.