ആരോഗ്യ സർവകലാശാല ഈ മാസം 14ന് തുടങ്ങുന്ന ഫൈനൽ പ്രൊഫഷണൽ ബി.എ.എം.എസ്.ഡിഗ്രി പ്രാക്ടിക്കൽ, തേർഡ് പ്രൊഫഷണൽ ബി.എ.എം.എസ്.പാർട്ട് രണ്ട് ഡിഗ്രി സപ്ലിമെൻററി പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സർവകലാശാലാ വെബ്സൈറ്റ് സന്ദർശിക്കുക.