കേരളസർവകലാശാല ഈ മാസം 21ന് ആരംഭിക്കുന്ന ബി.പി.എഡ് (ദ്വിവത്സര കോഴ്സ് -2020 സ്കീം)ഒന്നാം സെമസ്റ്റർ (റെഗുലർ ആൻഡ് സപ്ലിമെൻററി)മൂന്നാം സെമസ്റ്റർ (റെഗുലർ) പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക.