കേരളസർവകലാശാല 2022 ജനുവരി ആദ്യവാരം തുടങ്ങുന്ന രണ്ടാം സെമസ്റ്റർ സി.ബി.സി.എസ് (എഫ്.ഡി.പി), ബി.എ/ബി.എസ്.സി.ബി.കോം(2020 അഡ്മിഷൻ റഗുലർ,2019 അഡ്മിഷൻ ഇംപ്രൂവ്മെൻറ്, 2015 -2018, അഡ്മിഷൻ സപ്ലിമെൻററി, 2014 അഡ്മിഷൻ മേഴ്സി ചാൻസ് ) പരീക്ഷയ്ക്കുള്ള ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾക്കായി സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക.