കേരളസർവകലാശാലയുടെ ഫെബ്രുവരി 2022 വിജ്ഞാപന പ്രകാരമുള്ള ഒന്ന്, രണ്ട് സെമസ്റ്റർ എം.എൽ.ഐ.എസ് സി(എസ്.ഡി.ഇ – റെഗുലർ -2019 അഡ്മിഷൻ, സപ്ലിമെൻററി -2018, 2017 അഡ്മിഷൻ) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു . വിശദമായ ടൈംടേബിൾ ലഭിക്കുന്നതിനായി സർവകലാശാലാ വെബ്സൈറ്റ് സന്ദർശിക്കുക .