കേരളസർവകലാശാല നടത്തുന്ന ഒന്നാം സെമസ്റ്റർ ഇൻറഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എൽ.എൽ.ബി,ബി.കോം.എൽ.എൽ.ബി,ബി.ബി.എ.എൽ.എൽ.ബി, എട്ടാം സെമസ്റ്റർ ഇൻറഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എൽ.എൽ.ബി,ബി.കോം.എൽ.എൽ.ബി, ബി.ബി.എ.എൽ.എൽ.ബി സെപ്റ്റംബർ 2021 സ്പെഷ്യൽ പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾക്കായി വെബ്സൈറ്റ് സന്ദർശിക്കുക.