തിരുവനന്തപുരം: ഹയർസെക്കണ്ടറി വൊക്കേഷണൽ വിഭാഗം ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ട്രാൻസ്ഫർ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അലോട്മെൻറ് ലഭിച്ചവർ 16 ന് വൈകുന്നേരം 4 മണിക്കുള്ളിൽ പ്രവേശനം നേടേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക: http://www.admission.dge.kerala.gov.in