തിരുവന്തപുരത്ത് പ്രവർത്തിക്കുന്ന ട്രിവാൻഡ്രം മോട്ടോഴ്സ് എന്ന കമ്പനിയിൽ സീനിയർ സെയിൽസ് കൺസൽട്ടൻറ് തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:ബിരുദം/ഡിപ്ലോമ,2 വർഷ പരിചയം
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ careers@trivandrummotors.com എന്ന മെയിലിലേക്ക് അപേക്ഷ അയയ്ക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി 7356244223 എന്ന ഫോൺ നമ്പറിൽ വിളിക്കുക.