കേരള സർവകലാശാലയുടെ കംപ്യുട്ടർ സെൻററിൽ ഡയറ്കടർ തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ ഒരൊഴിവാണുള്ളത്.
വിദ്യാഭ്യാസ യോഗ്യത:ഒന്നാം ക്ലാസ് പിജി(കംപ്യൂട്ടർ സയൻസ്/ഐടി),പിഎച്ച്ഡി
പ്രായപരിധി:65 വയസ്സ്
ശമ്പളം:1,50,000
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 21നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.recruitkerlauniversity.ac.in