ഡിജിറ്റൽ സർവകലാശാലയിൽ റിസർച്ച് സയൻറിസ്റ്റ്, അസിസ്റ്റൻറ് പർച്ചേസ് ഓഫിസർ എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട് . താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 20നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഓൺലൈനായിയാണ് അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി http://www.duk.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക .