തിരുവനന്തപുരം : കോഴിക്കോട് , കോട്ടയം,തിരുവനന്തപുരം സർക്കാർ നഴ്‌സിങ് കോളേജുകളിലെ ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിങ് ആൻഡ് മിഡ്‌വൈഫറി കോഴ്‌സിലേക്ക് പട്ടിക വിഭാഗത്തിൽ ഉൾപ്പെടുന്ന വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു . താത്പര്യമുള്ള വിദ്യാർഥികൾ നവംബർ 5 നു മുൻപ് അപേക്ഷ സമർപ്പിക്കണം.
കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക : http://www.dme.kerala.gov.in