കോഴിക്കോട് ജില്ലയിൽ പ്രവർത്തിക്കുന്ന കെൽട്രോൺ നോളേജ് സെൻറർ നല്കുന്ന ഡിപ്ലോമ ഇൻ സിവിൽ ആർക്കിടെക്ചർ കോഴ് സിലേക്ക് അപേക്ഷ ക്ഷണിച്ചു.
കോഴ് സിൻെറ ദൈർഖ്യം എത്ര ?
പന്ത്രണ്ട് മാസമാണ് കോഴ് സിൻെറ ദൈർഖ്യം
യോഗ്യത എന്ത്?
എസ്.എൽ .സി പാസായവർക്കാർക്കാണ് പ്രസ്തുത കോഴ് സിൽ ചേരാനുള്ള യോഗ്യത
താത്പര്യമുള്ളവർ ഉടൻ തന്നെ അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി 813680230 എന്ന ഫോൺ നമ്പറിൽ വിളിക്കുക.