കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റിലെ
ഗ്രാജുവേറ്റ്/ഡിപ്ലോമ ട്രേഡ് അപ്രന്‍റീസ് പോസ്റ്റിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ളവർക്ക് നവംബർ 1 മുതൽ 15 വരെ അപേക്ഷിക്കാം
കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക : http://rac.gov.in