ആണുവോർജ വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന ഡയറകട്റേറ്റ് ഓഫ് കൺസ്ട്രക്ഷൻ സർവീസസ് ആൻഡ് എസ്റ്റേറ്റ് മാനേജ്മെൻറിൽ ടെക്നിക്കൽ ഓഫീസർ/സി തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ 3 ഒഴിവുകളാണുള്ളത്.
യോഗ്യത:സിവിൽ/മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബി.ഇ/ബി.ടെക്
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 29നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.dcsem.gov.in