ഡിഫൻസ് റിസർച്ച് ആൻഡ് ഡെവല്പമെൻറ് ഓർഗനൈസേഷന് കീഴിൽ പ്രവർത്തിക്കുന്ന നേവൽ സയൻസ് ആൻഡ് ടെക്നോളജിക്കൽ ലബോറട്ടറിയിൽ ജൂനിയർ റിസർച് ഫെലോ തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:എം.എസ് സിയും നെറ്റും
പ്രായപരിധി:28 വയസ്സ്
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഉടൻ തന്നെ അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.drdo.gov.in