ട്രാവൻകൂർ ഷുഗർസ് ആൻഡ് കെമിക്കൽസ് ലിമിറ്റഡിൽ ഡെപ്യൂട്ടി മാനേജർ തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ ഒരൊഴിവാണുള്ളത്.
വിദ്യഭ്യാസയോഗ്യത:എച്ച്.ആർ.മാനേജ്മെൻറിലുള്ള സ്പെഷ്യലൈസേഷനോട് കൂടിയ എം.ബി.എ അല്ലെങ്കിൽ നിയമബിരുദവും പേഴ്സണൽ മാനേജ്മെൻറിലുള്ള രണ്ട് വർഷത്തെ ഡിപ്ലോമയും
ശമ്പളം:35,700-75,600
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 30നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.thulasi.psc.kerala.gov.in