കേരള ഹൈക്കോടതിയിലെ ഇൻകോർട്ട് പദ്ധതിയിൽ പ്രവർത്തിക്കുന്നുന്നതിനായി സീനിയർ ഡെവലപ്പർമാരെ ആവശ്യമുണ്ട്.ഈ തസ്തികയിൽ കരാർ നിയമനമാണ്.
യോഗ്യത:ബി.ഇ/ബി.ടെക്
ശമ്പളം:35,291
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് 10നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.hckrecruitment.in